തുടക്കം
ഇടര്‍ച്ചയോടെ സലാം പറഞ്ഞു...കൂട്ടു കുടുംബങ്ങള്‍ പതിഞ്ഞു മടക്കി..ആരും മുഖത്തോടു മുഖം നോക്കാതെ അങ്ങുമിങ്ങും നോക്കി..അപ്പോഴും തള്ള വിരല്‍ വായിലൊതുക്കി നോക്കുന്ന അവന്‍റെ കണ്ണുകള്‍..ഒരു നിമിഷം തിരികെ നോക്കി .... കൈ വീശി...." തുടക്കക്കാരന്‍ എന്ന നിലയില്‍ തെറ്റുപറ്റിയെന്‍കില്‍ ക്ഷമിക്കണേ എന്നവനും " " ഞമ്മടെ ഭാഗത്ത് പറ്റിയെന്‍കില്‍ എന്നവരും"
തുടക്കത്തിന്‍െറ ആലസ്യം ഇല്ലാതിരിക്കുമോ? ഈ ആദ്യ പെര്‍ഫോമന്‍സില്‍....
ഒടുക്കം
ഒരു കാര്‍ട്ടൂണും വലിയ ഒരു വയറും..പ്രവാസത്തിന്‍െറ ബാക്കി പത്രം...ചൂളം വിളിച്ചിറങ്ങുന്ന വിമാനത്തിന് നേരെ അവര്‍ കൈ വീശുന്നുണ്ടാവാം..സ്നേഹ ബാഷ്പ്പം പൊഴിച്ചവരെ പെട്ടി പൊളിച്ചപ്പോള്‍ കാണാനില്ല...ഒടുക്കം ആശുപത്രിക്കിടക്കിയില്‍ വലിയ വയറിനോടൊപ്പം സുഖ നിദ്ര..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വായിക്കുമല്ലോ .. അഭിപ്രായവും പ്രതീക്ഷിക്കുന്നു