സ്വാഗതം...കൂട്ടുകാരെ...
ജ്വലന വേഗം കുറഞ്ഞപോലെ...തമസ്സിന് വേഗവും...ചെറിയൊരു തിരി കൊളുത്താനുള്ള എളിയൊരു ശ്രമമാണിത്...ഈ വെട്ടത്തിന്ന് വട്ടം കൂടാനെത്തിയ കൂട്ടുകാര്‍ക്ക് സ്വാഗതം...jafmanimala@gmail.com
2009, നവം 6
ചക്കച്ചെത്ത്
ആഹ്....
ഈ മണം പരിമണം
ഈ രുചി പരിചിതം
ഈ നിറം ഓര്‍മ്മയുടെ
ഒളിമങ്ങാത്ത നിറം.
ഈ ചെത്ത്* -
ഉമ്മയുടെ കൈ മെയുക്കില്
തീര്‍ന്ന മനോഹര ചെത്ത് ഇതില്‍ ഊറുന്ന തേനിന്ന്
ഇന്നും എന്റെ നാവില്‍
ഊറുന്ന അതേ രുചി.
ഈ ചുളകള്‍
എന്റെ ഓറ്മ്മകളുടെ മടക്കുകള്‍
( * ചക്കകഷ്ണം)
2 അഭിപ്രായങ്ങൾ:
അജ്ഞാതന്‍
2009, നവംബർ 9 1:48 AM
വായില്‍ വെള്ളം നിറഞ്ഞു....
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
ജാഫര്‍ മണിമല
2009, നവംബർ 10 1:57 AM
thanks
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അഭിപ്രായം ചേര്‍ക്കുക
കൂടുതൽ ലോഡുചെയ്യുക...
വായിക്കുമല്ലോ .. അഭിപ്രായവും പ്രതീക്ഷിക്കുന്നു
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വായില്‍ വെള്ളം നിറഞ്ഞു....
മറുപടിഇല്ലാതാക്കൂthanks
മറുപടിഇല്ലാതാക്കൂ