ഈറന്‍ നിറഞ്ഞൊരീ കണ്ണിലും കരളിലും
ജീവന്‍ തുടിപ്പിന്‍റെ പൊന്‍ തിളക്കം..
ഈ നാട്ടിലാറടി മണ്ണിന്നു വേണ്ടി നാം
ജീവന്‍ ത്യജിക്കുവാന്‍ സന്നദ്ധരാം..
ഈ കൈകളെറിയുന്ന കല്ലുകള്‍ തേടുന്നു
ജൂതന്‍റെ ഹീനമാം മാറിടത്തെ..
ഇരകളെത്തേടുന്ന സമ്മര്‍ദ്ധ തന്ത്രത്തിലു-
ലയാത്ത ധൈര്യമാണിന്നു ശക്തി..
ഇരമ്പിയാര്‍ന്നെത്തുന്ന തീ ചൂളകള്‍ക്കിനി
ജ്വലനം അസാധ്യമാണതിനു മേലെ..
കണ്ടു മടുത്തൊരീ രക്തക്കറകളില്‍
ജൂത നാശത്തിന്നലയൊലികള്‍...
ഈ മണ്ണില്‍ ബാക്കിയായീരുള്‍ താഴ്വരയില്‍
പ്രിയതമര്‍ തന്‍ തിരു ശേഷിപ്പുകള്‍..
ഈ കാലമത്രയും അതിരുകള്‍ക്കപ്പുറം
ജൂതപ്പടകളെ നിര്‍ത്തി നമ്മള്‍..
ഈ ലോകമാകയും പാടിപ്പുകഴ്ത്തുന്നു
വിശ്വം ജയിക്കും വിശ്വാസികള്‍ നാം..
ഈ നെഞ്ചകത്തിലെ പച്ചക്കരളിതാ
വിപ്ലവകാരികള്‍ക്കായി തരുന്നു..
അന്തരാളങ്ങളില്‍ അനുഭവിക്കുന്നു ഞാന്‍
വിജയാരവത്തിന്നിതാന്ത സുഖം..
പോവുക മുന്നോട്ട്, പറയുവാനുച്ചത്തില്‍
നമ്മളീ മണ്ണിന്‍റെ മക്കളെന്ന്...
നല്ല വരികള്‍..
മറുപടിഇല്ലാതാക്കൂകവിത..
തീക്ഷ്ണം..!
പക്ഷെ,
വരികള്‍ ഒന്നൂടെ ഒതുക്കമായിരുന്നു...
ചില വരികള്‍
പ്രസ്താവനകളായിപ്പോയോ...
ഭാവുകങ്ങള്‍..
വായനയ്ക്ക് നന്ദി...ഒപ്പം, നിരൂപണത്തിനും..വളരെ ഉപകാരപ്രദം..
മറുപടിഇല്ലാതാക്കൂഇനിയും കവിതകള്‍ പ്രതീക്ഷിക്കുന്നു...
മറുപടിഇല്ലാതാക്കൂ