ഉഛിയിലാണ്
ഫോണ്‍ ബെല്ലടിഞ്ഞത്..
ഊര്‍ജ്ജം മുഴുവന്‍
ഊറ്റിയെടുത്തൊരു മറുപടി:
"ദേ..കിടക്കുന്നു-
പ്രണയം പതിനെട്ട് കഷ്ണം.."!
കൃത്രിമത്തണുപ്പില്‍
ശരീരം തണുക്കുംബോഴേക്കും
മണ്ണിന്‍റെ ചൂടിലേക്കവള്‍
ചേര്‍ന്ന് കിടന്നിരുന്നു..!?
ചൂടും,ചൂരുമില്ലാത്ത
പ്രാണനും,പ്രണയവും
വ്യര്‍ത്ഥ ജീവിതത്തിന്‍റെ
വ്യഥകളത്രേ..!!
ആദ്യം ഞാന്‍ തന്നെ പറയാം..
മറുപടിഇല്ലാതാക്കൂനന്നു..
ഭയങ്കരം എന്നു പറയുന്നില്ല..
കവിതയുണ്ട്..
നല്ലൊരാശയവും..
തുടരുക..
ഭാവുകങ്ങള്‍..
നന്ദി..വായനയ്ക്കും പ്രോത്സാഹനത്തിന്നും..ഇനിയും വരുമല്ലോ..
മറുപടിഇല്ലാതാക്കൂനന്ദി.......ഭാവുകങ്ങള്‍.........
മറുപടിഇല്ലാതാക്കൂചുരുക്കം ചില വരികൾ .അതിൽ അടങ്ങിയ ഒരു വലിയ ആശയം. ആശംസകൾ
മറുപടിഇല്ലാതാക്കൂഅബൂ നിതൂസ്,പാലക്കുഴി നന്ദി ഈ വന്നതിന്നും കമന്‍റിയതിന്നും ..ഇനിയും ഇതു വഴി വരുമല്ലോ...സ്സ്നേഹം .. ജാഫര്‍..
മറുപടിഇല്ലാതാക്കൂവളരെ ഇഷ്ടമായി മുത്തേ...
മറുപടിഇല്ലാതാക്കൂപക്ഷെ ഈ അക്ഷരത്തെറ്റുകൾ പൊറുക്കാവുന്നതല്ല.
സുനില്‍ ചേട്ടാ..നന്ദി..സൂക്ഷമ വായനയ്ക്ക്..
മറുപടിഇല്ലാതാക്കൂഇത്തരം പ്രോത്സാഹനങ്ങളാണ് മുന്നോട്ടുള്ള പ്രയാണത്തിന്ന് പ്രേരകമാക്കുന്നത്..
.നന്ദി..നന്ദി..