യൌവ്വനത്തിന്റെ വിപ്ലവം
പ്രവാസത്തിന്റെ കുളിപ്പുര വരെ
നനഞ്ഞു തുടങ്ങുമ്പോഴേക്കും
വാതിലടഞ്ഞു തുടങ്ങിയിരിക്കും
തലയില്‍ മുണ്ടിട്ട്
പുറത്തിറങ്ങുംമ്പോഴേക്കും
സര്‍വ്വവും സര്‍വത്ര മാറിയിരിക്കും
വാശി പിടിക്കാതെ
കീഴടങ്ങുന്നതാണുത്തമമെന്ന്
മനസ്സ് മന്ത്രിക്കും.
അപ്പോഴേക്കും
വിപ്ലവയൌവ്വനം
വെപ്രാളത്തിന്റെ സായാഹ്നത്തിന്ന്
വഴി മാറിക്കൊടുത്തിരിക്കും...
ഇതൊരു സത്യമാണ്. വളരെ സിമ്പിൾ ആയ ഒരു കവിത. ചെറുതിൽ വലുതുണ്ട്...
മറുപടിഇല്ലാതാക്കൂ